ഗവ. എൽ പി എസ് കുന്നപ്പുഴ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

കേരളത്തെ ഒന്നായി വിഴുങ്ങാൻ
കൊറോണ എന്നൊരു വൈറസ്
കൈകഴുകി കൈകൾ കഴുകി
 ശുചിത്വം പാലിച്ച് അകന്നുനിന്ന
നമുക്കൊന്നിച്ച് പൊരുതാം
കൊറോണ യെ അതിജീവിച്ച്
നല്ലൊരു നാളേക്കായി
 

അലക്സ് ഡേവിഡ്
2 A ഗവ. എൽ പി എസ് കുന്നപ്പുഴ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത