ഗവ. യു പി എസ് കാര്യവട്ടം/അക്ഷരവൃക്ഷം/മുല്ലപ്പൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
മുല്ലപ്പൂവ്

മുറ്റത്തുണ്ടൊരു മുല്ലപ്പൂ
പാൽ നിറമുള്ളൊരു മുല്ലപ്പൂ
നറുമണമേകും മുല്ലപ്പൂ
എന്തൊരു ഭംഗി മുല്ലപ്പൂ
മാല കൊരുക്കാൻ മുല്ലപ്പൂ
തലയിൽ ചൂടാൻ മുല്ലപ്പൂ

കാർത്തിക് എസ് വി
1 A ഗവ.യു.പി. എസ്സ് കാര്യവട്ടം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 28/ 12/ 2021 >> രചനാവിഭാഗം - കവിത