ഗവ. എൽ പി എസ് കരിയം/അക്ഷരവൃക്ഷം/ വ്യക്തി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
വ്യ ക്തി ശുചിത്വം

നാടി‍നെ രക്ഷിക്കാം നമുക്ക്
നമ്മെ തന്നെ രക്ഷിച്ചീടാം
സർക്കാർ നൽകും ശുചിത്വങ്ങൾ
നമുക്ക് തന്നെ ചെയ്തീടാം
കൈകൾ ഇടയ്ക്കിടെ കഴുകീടാം
മാസ്കുകളും ധരിക്കേണം
വീടിനു ചുറ്റും വൃത്തിയാക്കുക
വ്യക്തി ശുചിത്വം പാലിക്കക

അളകനന്ദ.സി
2A ഗവ.എൽ.പി.എസ്.കരിയം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത