ഗവ. എൽ പി എസ് അണ്ടൂർകോണം/അക്ഷരവൃക്ഷം/സ്നേഹിക്കാം പരിസ്ഥിതിയെ

Schoolwiki സംരംഭത്തിൽ നിന്ന്
സ്നേഹിക്കാം പരിസ്ഥിതിയെ

സ്നേഹിക്കുക നാം പരിസ്ഥിതിയെ
സംരക്ഷിക്കൂ ഈ പരിസ്ഥിതിയെ
ബഹുമാനിക്കുക നാമീ പരിസ്ഥിതിയെ
ഗുരുസ്ഥാനീയയല്ലോ പരിസ്ഥിതി
അറിവും അനുഭവവും നമ്മുക്കെകുന്ന
ദൈവം സൃഷ്ട്ടിച്ച ഈ മനോഹാരിയോ
നമ്മുക്കെകുന്നു സർവ്വ സുഖങ്ങളും
നമ്മളോ ഇന്നിവളെ നശിപ്പിക്കുന്നല്ലോ
ഉണരേണം നമ്മളുടനെ
നമ്മുടെപരിസ്ഥിതിയെ സംരക്ഷിക്കാൻ .

 

ആമിന .S
5 A ഗവ. എൽ പി എസ് അണ്ടൂർകോണം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത