Login (English) Help
ശുചിത്വം പാലിക്കൂ നിങ്ങൾ ശുചിയായി നടക്കൂ നിങ്ങൾ തുരത്തിയോട്ടിക്കൂ വൃത്തി ഹീനമീ വൈറസുകളെ കൈകൾ കഴുകീടം സദാ നമുക്ക് ശുചിത്വം പാലിച്ചീടാം കരുതലോടെ വൃത്തിയായ വസ്ത്രം ധരിച്ചീടാം നമ്മുക്കെപ്പോഴും ശുചിത്വം പാലിക്കാം നമ്മുക്കെപ്പോഴും പരിസരം ശുചിയാക്കാൻ നമ്മുക്കൊരുമയോടെ ശുചിത്വം പാലിച്ചീടാം കരുതലോടെ .....
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത