ഗവ. എൽ. പി. ജി. എസ്. പൂഴനാട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
രോഗപ്രതിരോധം ഉള്ള വ്യക്തികളിൽ രോഗ വ്യാപനം കുറവായിരിക്കുമെന്ന് നമ്മുക്ക് ഓരോരുത്തർക്കും അറിയാവുന്നതാണല്ലോ . അതിനാൽ ആരോഗ്യവും ശുചിത്വവും പാലിക്കേണ്ടത് അത്യാവശ്യമാണ് .രോഗകാരികളായ ബാക്‌ടീരിയ ,വൈറസ് ,ഫംഗസ് തുടങ്ങിയവയെ അകറ്റിനിർത്തുന്നതിനായി വൃത്തിയുള്ള അന്തരീക്ഷം കുടുംബത്തിൽ നിലനിർത്തണം .രോഗങ്ങൾ വന്നു ചികിത്സിക്കുന്നതിനേക്കാൾ വരാതെ തടയാൻ ശ്രമിക്കാം .
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം