കൈകൾ കഴുകേണം തൂവാല കെട്ടേണം കൊറോണ വൈറസാണെ കോറോണയെ പേടിക്കേണം തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല പിടിച്ചീടേണം അനുസരിച്ചു നീങ്ങിടാം കൊറോണയെ തുരത്തിടാം
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത