Login (English) Help
കൊറോണയെന്ന മഹാമാരി വന്നു അതാ വന്നു അനുസരണക്കേടു കാട്ടാതെ കഴുകുക കൈകൾ പലവട്ടം പൊത്തുക വായ് കൾ ചുമയ്ക്കുമ്പോൾ കെട്ടുക മാസ്‌ക്കുകൾ ഓരോന്നായ് കൂട്ടം കൂട്ടം കൂടരുതേ കൈകൾ തമ്മിൽ മുട്ടരുതേ പേടിക്കേണ്ട പേടിക്കേണ്ട ജാഗ്രത മാത്രം പുലർത്തീടു .
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത