അകലെയിരുന്നാലും ഒരുമിച്ചുനാമിന്നു തുരത്തണം ഈ മഹാമാരിയെയും പ്രളയത്തിനോർമകൾ നിൽക്കവേ കൊറോണ വന്നു എല്ലാം മുടിക്കാൻ പണ്ഡിതപാമര ഭേദങ്ങളില്ലാതെ ജയിച്ചു നാം മഹാ പ്രളയത്തേയും അതുപോൽ തകർക്കണം കൊറോണയാം മഹാമാരി എന്ന കൊലയാളി വൈറസിനെ .
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത