ഗവ. എൽ. പി. എസ് കണ്ടൻകുളങ്ങര/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


കൊറോണ നിൻ വരവിൽ
ഈറനായ് എൻ മിഴികൾ
കാണുന്നു ഞാനീ ലോകത്തിൽ
ദുരന്ത മുഖം ദുരിതമയം
       ഇന്നെന്റെ ലോകമോ നാലു-
       ചുവരുകൾക്കുള്ളിലായ്
        ഓർക്കുന്നു വിദ്യാലയത്തിന്
         സുന്ദരമാം സ്മ്രിതികൾ
മൂക്കും വായും മൂടിക്കെട്ടി
കൈകൾ സോപ്പാൽ കഴുകി തോർത്തി
ഒരുമയായ് ഒരൊറ്റ മനസായ്
തുരത്തീടും നിന്നെയിഭൂമിയിൽ നിന്നും .

 

ധനുഷ്
1 ഗവ എൽ പി എസ് കണ്ടൻകുളങ്ങര
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - കവിത