ഗവ. എൽ. പി. എസ്. വിളപ്പിൽ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


  • പുതിയ ഇരുനില കെട്ടിടം
  • സ്മാർട്ട് ക്ലാസ്സ്‌റൂമുകൾ
  • ഹൈടെക് ഫർണിച്ചറുകൾ
  • സ്കൂൾ ബസ് &സ്കൂൾ വാൻ
  • ലാപ്‌ടോപ്പുകൾ
  • പ്രോജെക്ടറുകൾ
  • ഇന്ററാക്ടിവ് ബോർഡ്
  • പ്രീപ്രൈമറി ആക്ടിവിറ്റി റൂം
  • ഓരോ ക്‌ളാസിനും  പ്രത്യേകം ക്ലാസ് ലൈബ്രറികൾ
  • ഫാനുകൾ&ലൈറ്റുകൾ
  • സ്കൂൾ ലൈബ്രറി
  • ഡിജിറ്റൽ ക്ലാസ്റൂമുകൾ
  • വിശാലവും വൃത്തിയുള്ളതുമായ ക്ലാസ് മുറികൾ.
  • വൃത്തിയുള്ളതും ജലലഭ്യതയുള്ളതുമായ ടോയിലറ്റുകൾ
  • സ്കൂൾ ബസ്
  • ഭിന്നശേഷിയുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലന ക്ലാസുകൾ
  • സ്ഥലവിസ്തൃതി - 50 സെന്റ്,
  • കെട്ടിടം - 3
  • ക്ലാസ് മുറികൾ - 17
  • ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം