ഗവ. എൽ. പി. എസ്. മേൽകടക്കാവൂർ/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത

ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യസ്ഥിതി നിലനിന്നിരുന്ന ഈ കൊച്ചു കേരളത്തിന്റെ സ്ഥിതി ഇന്ന് പാടെ മാറിയിരിക്കുന്നു .കേരളം ഇന്ന് മറ്റു നാടുകളെപോലെ പകർച്ചവ്യാധികളുടെ നാടായി മാറിയിരിക്കുന്നു .ഇതിൽ നിന്നും രക്ഷ നേടുന്നതിനായി നാം ചില മുൻകരുതലുകൾ എടുക്കേണ്ടിയിരിക്കുന്നു . 1 കൂടെ കൂടെ കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക 2 ചുമക്കുമ്പോഴും തുമ്മുമ്പോഴും മാസ്‌കോ തൂവാലയോ ധരിക്കുക 3 പകർച്ചവ്യാധി ബാധിതരുമായി നിശ്ചിത അകലം പാലിക്കുക

     ഇവ കൃത്യമായി പാലിചലിച്ചാൽ ഈ പകർച്ചവ്യാധിയിൽ നിന്നും നമുക്ക് രക്ഷ നേടാം . 
സായൂജ്യ
3 ഗവ ; എൽ ;പി എസ് മേൽകടക്കാവൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം