ഗവ. എൽ. പി. എസ്. മേലാറ്റിങ്ങൽ/അക്ഷരവൃക്ഷം/കോവിഡ് ദുരിതം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് ദുരിതം

നിശ്ചലം എല്ലാം നിശ്ചലം
ലോകമെങ്ങും നിശ്ചലം
കോവിഡ് ഭീതിയിൽ ലോകമെങ്ങും നിശ്ചലം
ഈ മഹാമാരിയിൽ ജീവിതം നിശ്ചലം
          ജീവിതങ്ങൾ രക്ഷിപ്പാൻ
         നെട്ടോട്ടമോടുന്നു മാലാഖമാർ
         കൂടെയുണ്ട് സന്മനസ്സുകൾ
         സഹായ ഹസ്തവുമായി
ഇക്കാലചിന്തയിൽ ഭയമില്ല,
വേണ്ടത് കരുതലും ധൈര്യവും
മാനവ ലോക നിലനില്പിനായി
ശ്രദ്ധിക്കേണമോരോരുത്തരും

ഗൗരി R. R
4 A ഗവ.എൽ.പി.എസ്.മേലാറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത