സഹായം Reading Problems? Click here


ഗവ. എൽ. പി. എസ്. മുക്കുടിൽ/അക്ഷരവൃക്ഷം/തുരത്തിടാം.... കൊറോണയെ.....

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
തുരത്തിടാം.... കൊറോണയെ.....

ലോകം മുഴുവ൯ പടർന്നൊരു
രോഗമാണല്ലോ കൊറോണ....
അതിനെ തുരത്താനാവശ്യം
വ്യക്തിശുചിത്വം പ്രധാനം
കൈകൾ കഴുകൂ പതിവായി
സോപ്പും വെള്ളവും മതിയല്ലോ...
തുമ്മൽ ചുമയോ വന്നാലോ
തൂവാലയാണാവശ്യം
കൂട്ടം കൂടിയ യാത്രകളെല്ലാം
പതിവായങ്ങ് ഒഴിവാക്കേണം
വളർത്തുമൃഗങ്ങളെ അകറ്റിനിർത്താം
‍‍ചുറ്റുപാടും വൃത്തിയാക്കാം....
സുരക്ഷിതരായി വീട്ടിലിരിക്കാം
ആരോഗ്യം സംരക്ഷിക്കാം.....
തുരത്താം നമുക്ക് കൊറോണയെ
ഒന്നായി ചേർന്ന് പോരാടാം.....

അദ്വൈത് ജെ എ൯
3 B ഗവ. എൽ. പി. എസ്. മുക്കുടിൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത