ഗവ. എൽ.പി.എസ്. മഠത്തുവാതുക്കൽ/അക്ഷരവൃക്ഷം/ജന്മം

Schoolwiki സംരംഭത്തിൽ നിന്ന്
ജന്മം

മനസ്സുനിറയെ വർണ്ണങ്ങൾ
മേനിയാകെ മിനുമിനുത്ത വസ്ത്രങ്ങൾ
പാവമാ മൂക്കിനു മാത്രം
എവിടെ തിരിഞ്ഞാലും വിസർജ്യ ഗന്ധം....
ഇതാണ് നഗരം... ഇതാണ് നരകം
ഹേ.. മനുഷ്യ, ഇനിയൊരു ജന്മമുണ്ടെങ്കിൽ
നീ ഒരു മരമായി പുനർജനിക്കു.... അല്ലെങ്കിൽ ഒരു പറവ
യായി പാറിപ്പറക്കു....

അഭിനന്ദ് എ
4 ഗവ എൽ പി എസ് മടത്തുവാതുക്കൽ‍
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത