പേടിച്ചോടുകയില്ല ഞങ്ങൾ
പൊരുതുക തന്നെ ചെയ്യും
കൊറോണ എന്ന മഹാമാരിയ ഒറ്റക്കെട്ടായി നേരിടും
നമ്മൾ തുരത്തിയിടും ഈ മഹാമാരിയെ...
ഭയം ലേശവും വേണ്ട കൂട്ടരേ ജാഗ്രത മാത്രം മതി
ചങ്ങല പൊട്ടിച്ചു മുന്നേറാം
ഒത്തൊരുമിച്ച് മുന്നേറാം
കൊറോണയെ തുരത്താൻ
ഷെബിൻ ഷാ
4B GLPS PERUMATHURA ആറ്റിങ്ങൽ ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത