ഗവ. എൽ. പി. എസ്. കൊണ്ണിയൂർ/അക്ഷരവൃക്ഷം/ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമി     

ഞാൻ പിറന്ന ഭൂമി
നമ്മുടെ സ്വന്തം ഭൂമി
മാമലനാടിൻ ഭൂമി
എന്റെ സുന്ദര ഭൂമി
പച്ചവിരിച്ച പാടങ്ങൾ നിറഞ്ഞൊരു കേരളീയ ഭൂമി.
പുഴകൾ നിറഞ്ഞതാം
നമ്മുടെ സ്വന്തം ഭൂമി
ഉരുണ്ട നീലിമ നിറഞ്ഞ
നമ്മുടെ കൊച്ചു ഭൂമി
കള കള നിറയും പുഴ
കളാണെൻ എന്റെ സുന്ദര ഭൂമി

സൂരജ്
1 A ഗവ.എൽ പി എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത