ഗവ. എൽ. പി. എസ്. കൊണ്ണിയൂർ/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ

പൂവുകൾ തോറും പാറി നടക്കും
പുള്ളി പൂമ്പാറ്റ
പൂന്തേനുണ്ണാൻ കൊതിയോടെത്തും
കള്ളി പൂമ്പാറ്റ
പൂന്തേനുണ്ടാൽ പൂവിൻ കവിളിൽ
മുത്തം നൽകും പൂമ്പാറ്റ
പല പല പൂവുകൾക്കൊപ്പം നിന്നു
നൃത്തം വയ്ക്കും പൂമ്പാറ്റ
 

വൈഗ
3 A ഗവ.എൽ പി എസ് കൊണ്ണിയൂർ,
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത