ഗവ. എൽ. പി. എസ്. കുളത്തുമ്മൽ/അക്ഷരവൃക്ഷം/ഒരു കൊറോണ കവിത

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണ കവിത


                                
കൊറോണ എന്നൊരു വൈറസ് വന്നു
പരക്കെ പരക്കെ പറന്നീടുന്നൂ ചുറ്റും
എങ്ങനെ നാമിതിൽ നിന്നും അകന്നിടാം
വൈറസിൻ വ്യാപനം തടയിടാനായി
കരം ശുദ്ധമാക്കണം, ശുചിത്വം പാലിക്കണം
സാമൂഹിക അകലവും പാലിക്കേണം.
യാത്രകൾ ഒഴിവാക്കി വീട്ടിലിരുന്നു നാം.
പ്രതിരോധ മാർഗത്തിലൂടെ കണ്ണി പൊട്ടിക്കാം
നമുക്കീ ദുരന്തത്തിൽ നിന്നും കരകയറീടാം
സ്നേഹ സന്ദർശനം ഹസതദാനം
ഒഴിവാക്കിടാം ഇവ അൽപകാലം.
ജാഗ്രതയോടെ മുന്നേരിടാം ഭയക്കാതെ
ഇൗ ലോക നന്മയ്ക്കായി പ്രാർത്ഥിക്ക നാം.

വേദ ശ്രീ . ആർ. എസ്
1 B ഗവ: എൽ പി എസ് കുളത്തുമ്മൽ ,കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത