ഗവ. എൽ. പി. എസ്. ആര്യവിലാസം/അക്ഷരവൃക്ഷം/നാളേക്കുവേണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
നാളേക്കുവേണ്ടി

സംരക്ഷക്കാം സംരക്ഷിക്കാം...
നാടിനെ സംരക്ഷിക്കാം..
പരിസരം ശുചിയാക്കിടം..
വീടുകൾ വൃത്തിയാക്കിടാം..
നാടുകൾ ശുചിയാക്കിടം... എങ്ങുമെങ്ങും ശുചിയായിടുമ്പോൾ....
രോഗമെല്ലാം മാറിടും..
നല്ല നാളുകൾ വന്നിടും
നല്ല നാളുകൾ വന്നിടും..
 

അനാമിക ss
2 ഗവ. എൽ. പി. എസ്. ആര്യവിലാസം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത