ഗവ. എൽ. പി. എസ്. അവന്നൂർ/അക്ഷരവൃക്ഷം/ ശുചിത്വം നമുക്കും നാടിനും നന്മ ഉണ്ടാകും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം നമുക്കും നാടിനും നന്മ ഉണ്ടാകും

രണ്ടു നേരം കുളിക്കണം രണ്ട് നേരം പല്ല് തേയ്ക്കണം നഖങ്ങൾ വളർന്നിടുബോൾ മുറിച്ചിടേണം അഹാരം കഴിക്കുന്നതിന് മുബും കഴിച്ചതിന് ശേഷവും കൈവൃത്തിയായി കഴുകണം വീടും ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കുക , ഈച്ച , കൊതുക് ,കീടങ്ങളെ തുരത്തീടണം കിണറും ശുചിയായി സൂക്ഷിക്കണം നാട്ടുകാരേ കേട്ടിടണം കേട്ട കാര്യം ചെയ്തിടണം എന്നാൾ രോഗമെല്ലാം തുരത്തീടാം


അമൃതേഷ് ആർ
4A ഗവ. എൽ. പി. എസ്. അവന്നൂർ
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം