ഗവ. എൽ. പി. എസ്. അണ്ടൂർ/അക്ഷരവൃക്ഷം/ അതിജീവിക്കാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിക്കാം കൊറോണയെ

ഇപ്പോൾ നമ്മുടെ ലോകത്ത് ഏറെ പടർന്നു കൊണ്ടിരിക്കുന്ന ഒരു മഹാമാരി ആണ് കോവിഡ്-19 അഥവാ കൊറോണ.  അതു പകരാതിരിക്കാൻ നമുക്ക് എപ്പോഴും കൈകളും മുഖവും കഴുകുകയും വ്യക്തിശുചിത്വം  പാലിക്കുകയും ചെയ്യാം. ഈ സാഹചര്യത്തിൽ അനവധി ആളുകൾ ജീവിതത്തിനു വേണ്ടി പോരാടുകയാണ് . ലോകത്ത് മരണത്തിന്  ഇരയാകുന്ന ആളുകളുടെ എണ്ണം വളരെ കൂടി വരികയാണ്. നാം ഓരോരുത്തരും ജാഗ്രതയോടെ ജീവിക്കുകയും പെരുമാറുകയും ചെയ്യേണ്ട സമയമാണിത്. പരിശ്രമിച്ചാൽ വിജയം നമുക്ക്  തന്നെ.

അദിനാൻ . എസ്
4 A ഗവ. എൽ.പി.എസ്. അണ്ടൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം