ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/മുട്ട

Schoolwiki സംരംഭത്തിൽ നിന്ന്
മുട്ട

മുട്ട മുട്ട മുട്ട മുട്ട
വട്ടത്തിൽ ഉള്ളൊരു മുട്ട
 തട്ടിയാൽ പൊട്ടുന്ന മുട്ട
മൊട്ട തല പോലെ മുട്ട
 വെള്ള നിറത്തിൽ മുട്ട
 കോഴി ഇടുന്നൊരു മുട്ട
കുട്ടികൾക്ക് ഇഷ്ടം ഈ മുട്ട
എന്തൊരു രുചിയുള്ള മുട്ട

 

ഋത്വിക് ആർ വി
2B ഗവ. എൽ. പി. എസ്സ്. മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത