ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി


നമ്മുടെ നാട്ടിൽ തത്തി
കളിക്കും മഹാമാരി
കൊറോണ വീരൻ
 ചൈനയിൽ വന്ന്
താണ്ടവം ആടി
ഇറ്റലി ചുറ്റി
വിദേശരാജ്യങ്ങൾ ചുറ്റി
ഇന്നിതാ നമ്മുടെ
സുന്ദര കേരളത്തിൽ
കഴുകേണം കൂട്ടരേ
കഴുകേണം കൂട്ടരേ
കൈകൾ നാമേവരും കഴുകീടേണം
കഴിയേണം കൂട്ടരേ
കഴിയേണം കൂട്ടരേ
വീടിനുള്ളിലായി
നാമേവരും കഴിഞ്ഞിടേണം
കരുതേണം കൂട്ടരേ
കരുതേണം കൂട്ടരേ
 നല്ലൊരു നാളെക്കായി
ഒരുമിചീടാം

 

ആദിൽ.
1.A ഗവ. എൽ. പി. എസ്സ്. മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത