ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/പൂന്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
പൂന്തോട്ടം


എനിക്കുമുണ്ടൊരു പൂന്തോട്ടം
അഴകുള്ളൊരു പൂന്തോട്ടം
പല വർണ്ണ പൂക്കൾ
നിറഞ്ഞ് നിൽക്കും പൂന്തോട്ടം
 

അഭിനവ് ജി ആർ
2B ഗവ. എൽ. പി. എസ്സ്. മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത