ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/കൃഷി തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
കൃഷി തോട്ടം


ഞങ്ങടെ വീട്ടിലുണ്ട് ഒരു കൃഷി തോട്ടം
നല്ല വിളകൾ നൽകീടും തോട്ടം
ചെം ചീര മത്തങ്ങാ പടവലം പാവൽ പയർ
എന്നിങ്ങനെ വിളകൾ ഏറെ
വഴി കടന്നു വരുന്ന വിളകൾക്ക് വിട
നമുക്ക് നേടാം നന്മ വിള
നല്ല രുചി വിഭവങ്ങൾ തന്നീടും വിള
എന്റെ കൃഷി തോട്ടം നല്ല പച്ചക്കറി തോട്ടം
 

അശ്വിതകൃഷ്ണ
2B ഗവ. എൽ. പി. എസ്സ്. മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത