ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/അകറ്റിടാംകോറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
അകറ്റിടാംകോറോണയെ

വീട്ടിലിരുന്നെടാം നമുക്ക്
 വീട്ടിലിരുന്നീടാം
 കോറോനയെന്നൊരു
 മഹമാരിയെ ചെറുത്തുതോൽപ്പിക്കാം
   വുഹാനിൽനിന്നും
യാത്ര തുടങ്ങി
ലോകം മുഴുവൻ ഭീതി പടർത്തും
കോവിഡ് 19 രോഗത്തെ
തുടച്ചു നീക്കീടാം
 പോലീസ് മാമൻ മാരുടെവാക്കുകൾപാലിച്ചീടാം..
 ആരോഗ്യവകുപ്പിൻ ഉപദേശങ്ങൾ ശീലിച്ചീടാം...
കൊഴിഞ്ഞുപോകാതിരിക്കുവാനായി-
അകന്നു നിന്നീടാം....
കൈകൾ കഴുകാം...
മാസ്ക് ധരിക്കാം
വ്യക്‌തിശുചിത്വം ഉറപ്പുവരുത്താം.....
കോറോണയെന്നൊരു മഹാവ്യാധിയെ
അകറ്റി നിർത്തീടാം...

 

ഫാത്തിമ ഫിദ
1 ഗവ. എൽ. പി. എസ്സ്. മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത