ഗവ. എൽ. പി. എസ്സ്. നാവായിക്കുളം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


മനുഷ്യരാശിയെ തച്ചുടയ്ക്കാൻ
പിറന്ന കൊറോണയെ
മനുഷ്യരാം നമുക്കൊന്നായ് നിന്ന്
ഭൂമിയിൽ നിന്നേ തുരത്തിടാം
വീട്ടിലിരിക്കാം കൈകൾ കഴുകാം
സാമൂഹ്യ അകലം പാലിക്കാം
തുരത്തിടാം വൻ വിപത്തിനെ
നമ്മുടെനാടിനെ രക്ഷിക്കാൻ
തുരത്തിടാം ഈ കൊറോണയെ
നമുക്കൊന്നായ് പൊരുതിടാം മാനവരേ

 

ആലിയ സുൽത്താന
3 B ഗവ. എൽ. പി. എസ്സ്. നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത