ഗവ. എൽ. പി. എസ്സ്. നാവായിക്കുളം/അക്ഷരവൃക്ഷം/ഒന്നിച്ചൊന്നായ് പോരാടാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നിച്ചൊന്നായ് പോരാടാം


പ്രതിരോധിക്കാം അതിജീവിക്കാം
ഉണരൂ ഉണരൂ ജനങ്ങളെ.....
തുരരത്തിടാമത് തുരത്തിടാം
കൊറോണയെ ഈ കൊറോണയെ
പോരാടാമിനി പോരാടാം
ഒന്നിച്ചൊന്നായ് പോരാടാം
അതിനായ് മുന്നിൽ ഞാനിണ്ടേ
വീട്ടിൽത്തന്നെയിരിപ്പാണേ

 

ഹുസ്ന ഫാത്തിമ
3 B ഗവ. എൽ. പി. എസ്സ്. നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത