ഗവ. എൽ. പി. എസ്സ്. നാവായിക്കുളം/അക്ഷരവൃക്ഷം/എന്റെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ പരിസ്ഥിതി


എന്റെ അമ്മയാണെന്റെ പരിസ്ഥിതി
എന്റെ ജീവനാണെന്റെ പരിസ്ഥിതി
എന്റെ എല്ലാം എല്ലാമാണെന്റെ പരിസ്ഥിതി
എന്നിട്ടും എന്തിനു നാം
ചവറുകൾ വലിച്ചെറിയുന്നു
എന്നിട്ടും എന്തിനു നാം
മരങ്ങൾ വെട്ടിമുറിക്കുന്നു
എന്നിട്ടും എന്തിനു നാം
പുഴകൾ നശിപ്പിക്കുന്നു
എന്നിട്ടും എന്തിനു നാം
വയലുകൾ നികത്തുന്നു
അമ്മേ മാപ്പ് പറയുന്നു നാം
അവ൪ത്തിക്കില്ലിനി ഒരിക്കലും

 

ശിവഗംഗ വി എസ്
3 B ഗവ. എൽ. പി. എസ്സ്. നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത