ഗവ. വി.എസ്.എൽ.പി.എസ്. നഗരൂർ/അക്ഷരവൃക്ഷം/എന്റെ മുല്ല പൂത്തു

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ മുല്ല പൂത്തു


ഞാനൊരു മുല്ല ചെടി നട്ടു
വളവും വെളളവും ചേർത്തീടും
എന്നും ഉണർന്നു ഞാൻ നോക്കിടും
മൊട്ട് വിരിഞ്ഞോ മൊട്ട് വിരിഞ്ഞോ
രാവും പകലും നോക്കിടും
ഒരുനാൾ രാവിലെ നോക്കുന്വോൾ
ആഹാ! മുല്ല വിരിഞ്ഞല്ലോ.
 

സജിൻ.എസ്സ്.ഡി
3A ഗവ:വി എസ്സ് എൽ പി എസ്സ്, നഗരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 23/ 03/ 2024 >> രചനാവിഭാഗം - കവിത