ഗവ. എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/ രോഗസംക്രമണം തടയാൻ എന്ത് ചെയ്യാൻ കഴിയും

രോഗസംക്രമണം തടയാൻ എന്ത് ചെയ്യാൻ കഴിയും

വ്യക്തിശുചിത്വം, പരിസര ശുചിത്വം ഇത് രണ്ടുമാണ് പ്രധാനം. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ തൂവാലയോ ടിഷ്യൂ പേപ്പറോ ഉപയോഗിക്കുക. ഇതിന് ശേഷം കൈ ഹാന്റ് സാനിറ്റ...കൈ ഹാന്റ് സാനിറ്റൈസറോ അല്ലെങ്കിൽ സോപ്പോ ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക. <
ഫൈസി
3 ഗവ :എൽ .പി എസ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം /