ഗവ. എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/ മണ്ണ്

Schoolwiki സംരംഭത്തിൽ നിന്ന്
മണ്ണ്


മണ്ണിനെ അറിയൂ

വിത്ത് വിതയ്ക്കൂ

വിത്തുകൾ എല്ലാം വിള തരുമ്പോൾ

പത്തായം നിറയെ പൊൻ പണം

മണ്ണ് നിറയെ ഹരിതനിറം

അനാമിക
3 ഗവ :എൽ .പി എസ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത