ഗവ. എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/ കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലം


ലോകം പൊളിച്ചുവാർത്ത കൊറോണ

നമുക്ക് ഒത്തിരി പാഠം പകർന്നു തന്നു

ഒരുദിനം പോലും പുറത്തു പോകാ -

തകലം പാലിച്ചു ഞാൻ വീട്ടിൽ നീന്നു

ശാരീരികകലം കൂടുന്തോറും

മാനസികഅടുപ്പം കൂടി വന്നു

മത, വർഗ ചിന്തകൾ ഒന്നുമില്ല-

തൊരുമിച്ചു കൂടി ചികിത്സ നേടാൻ

ലഹരിഇല്ലാത്ത കൊറോണ കാലം

മനസമാധാനം പകർന്നു തന്നു

പൊരിവെയിലത്തു സുരക്ഷ നൽകും

പോലീസിനോരായിരം നന്ദി നേരാം

ജീവനെപോലും പകരം നൽകി

നാടിന് വേണ്ടി പൊരുതി നിന്ന

ഏവരെയും നാം സ്തുതിchidenam

കൊറോണ വന്നു മരിച്ചുപോയ

 നമ്മുടെയെല്ലാം സഹോദരർ ങ്ങൾ

മിഴികളdachu നമുക്കേവർക്കും

ഒരുവേള എന്നുംപ്രാർത്ഥിച്ചിടാം

മുസാഫിർ
3 ഗവ :എൽ .പി എസ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത