ഗവ. എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/ കാവിനു ചുറ്റും കുളമുണ്ട്

Schoolwiki സംരംഭത്തിൽ നിന്ന്
കാവിനു ചുറ്റും കുളമുണ്ട്


കാവിനു ചുറ്റും കുളമുണ്ട്

കുളത്തിനു മീതെ പായലുണ്ട്

കുളത്തിനു മേലെ നീലാകാശം

നീലാകാശത്തിൽ ഉണ്ടൊരു

ഏഴുനിറത്തിൻ മഴവില്ലു

സഫാഫാത്തിമ
3 ഗവ :എൽ .പി എസ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത