ഗവ. എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/ എന്റെ തണൽ മരം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ തണൽ മരം


വളരെ ഭയ ത്തോടെ ആണ് ഞാനും അച്ഛനും സ്കൂളിൽ വന്നത്. മുൻപ് പഠിച്ചിരുന്ന ചുറ്റുപാടും ഇവിടുത്തെ ചുറ്റുപാടും വിത്യസ്ത ങ്ങൾ ആയിരുന്നു. ശരി ക്കും സന്തോഷം ആ യിരുന്നു നല്ല കൂട്ടുകാരെ കിട്ടി. അദ്ധ്യാപകൻ എന്നാൽ എന്താണ് എന്ന് മനസിലായി.സത്യമായും നേരത്തെ വരേണ്ടത് ആയിരുന്നു മനസ് സന്തോഷം കൊണ്ട് നിറഞ്ഞ സമയത്താണ് പിരിഞ്ഞു പോകേണ്ടി വന്നത് ഇനി എന്നും എന്റെ ജീവിതത്തിൽ ഈ സ്കൂൾ ഉണ്ടായിരിക്കും എന്റെ ജീവിതത്തിലെ തണൽ മരം എന്റെ ഈ സ്കൂൾ ആയിരിക്കും


എസ് എ നിരഞ്ജന
3 ഗവ :എൽ .പി എസ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ