ഗവ. എൽ. പി. എസ്സ്.പേടികുളം/അക്ഷരവൃക്ഷം/ഒരുമയോടെ മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമയോടെ മുന്നേറാം

പ്രളയത്തെ അതിജീവിച്ചത് പോലെ നാം നേരിട്ട് കൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് കോവിഡ് 19 ഈ മഹാമാരിയെ നമ്മൾ എല്ലാരും ഒരുമിച്ചു നിന്നു ഒറ്റക്കെട്ടായി ഒരു ചങ്ങല പോലെ മാറേണ്ടത് അതാവശ്യ ഘടകമാണ്. ചൈനയിലെ വുഹാൻ എന്ന പ്രദേശത്താണ് കോവിഡ് 19 ആദ്യമായി സ്ഥിതീകരിച്ചത്. ശരീരത്തിലെ ശ്വാസകോശത്തിലാണ് ഈ വൈറസ് ബാധിക്കുന്നത്. കൊറോണയെ അതിജീവിക്കാനുള്ള ഒരേ ഒരു മാർഗം "stay at home "എന്ന മുദ്രാവാക്യം തന്നെയാണ്. നമുക്ക് ഒരുമിച്ചു മുന്നേറാം കൊറോണയെ നശിപ്പിക്കാം.

ഒരുമയാണ് പെരുമ...

ദേവാനന്ദ്
4 ജി എൽ പി എസ് പേടികുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം