ഗവ. എൽ. പി. എസ്സ്.പുല്ലയിൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

തിരുവനന്തപുരം ജില്ലയിൽ  ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ പുല്ലയിൽ ദേശത്തു സ്ഥിതിചെയ്യുന്ന ഒരു ശാന്തസുന്ദര വിദ്യാലയമാണ് ഗ .വ എൽ  പി എസ് പുല്ലയിൽ കൂടുതൽ വായിക്കാം .നൂറ്‌ വർഷത്തിൽ കൂടൂതൽ പഴക്കമുള്ള ഈ വിദ്യാലയത്തിൽ നിരവധി പ്രമുഖർ വിദ്യ ആഭ്യസിച്ചിട്ടുണ്ട് .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം