ഗവ. എൽ. പി. എസ്സ്.പുല്ലയിൽ/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി മലിനീകരണം

ജീവന് അപകടകരമായ പ്രവൃത്തികൾ ഒഴിവാക്കി ജീവനും പ്രകൃതിയും സംരക്ഷിക്കേണ്ടത് മനുഷ്യരായ നമ്മളാണ്.ഒന്നാമതായി ജലത്തിലേക്ക് മാലിന്യം വലിച്ചെറിയുന്നതും,മലിനജലം കെട്ടിക്കിടക്കാൻ അനുവതിക്കുന്നതും നമ്മൾ തന്നെയാണ്.പ്ലാസ്റ്റിക്ക് കത്തിക്കുന്നതും,മാലിന്യങ്ങൾ വലിച്ചെറിയുന്നതും അന്തരീക്ഷമലിനീകരണത്തിന് കാരണമാകുന്നു.മാലിന്യങ്ങൾ കത്തിക്കരുത്,വലിച്ചെറിയരുത് ശാസ്ത്രീയമായി സംസ്കരിക്കണം.
 

ആരോമൽ എം.എ
2 A ഗവ എൽ പി എസ് പുല്ലയിൽ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം