ഗവ. എൽ. പി. എസ്സ്.പുല്ലയിൽ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരിർ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി

പൊരുതിടാം തകർത്തിടാം
ഈ മഹാ വിപത്തിനെ
കരളുറച്ച് ഒരുമയോടെ
പറത്തിടാം കൊറോണയെ
കൈകൾ നന്നായി കഴുകിടേണം
മാസ്ക് മുഖത്തു വച്ചിടേണം
പുറത്തേക്കുള്ള യാത്രകൾ
ഒഴിവാക്കി നമ്മൾ പൊരുതണം
ഒരുമിച്ചു നിന്നു ജയിക്കണം
ഈ മഹാമാരിയെ
ഈ മഹാമാരിയെ

അഭയ് നന്ദ്.എ.പി
1 A ഗവ എൽ പി എസ് പുല്ലയിൽ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത