ഗവ. എൽ. പി. എസ്സ്.പുല്ലയിൽ/അക്ഷരവൃക്ഷം/കത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
കത്ത്

പ്രിയപ്പെട്ട കൂട്ടുകാരെ,
എല്ലാവർക്കും സുഖമാണോ.എനിക്ക് സുഖമാണ്.എനിക്ക് സ്കൂളിൽ പോകാൻ തോന്നുന്നു.നിങ്ങളേയും ടീച്ചറേയും കാണാൻ തോന്നുന്നു.സ്കൂളിലെ പാർക്കിൽ നിങ്ങളോടൊപ്പം കളിച്ചത് എന്ത് രസമായിരുന്നു.കൊറോണയായതുകൊണ്ട് ഒരു സ്ഥലത്തുംപോകാൻ പറ്റുന്നില്ല.നിങ്ങൾ കൈകൾ എപ്പോഴും സോപ്പ് ഉപയോഗിച്ച് കഴുകുന്നുണ്ടോ? വീടിനകത്താണോ ഇരിക്കുന്നത്.എത്രയും വേഗം കൊറോണ മാറി സ്കൂൾ തുറന്ന് നിങ്ങളെ എല്ലാവരേയും കാണാനും നിങ്ങളോടൊപ്പം കളിക്കാനും ആഗ്രഹിക്കുന്നു.
എന്ന് നിങ്ങളുടെ കൂട്ടുകാരി
ആദിത്യ സുനിൽ

ആദിത്യ സുനിൽ
1 A ഗവ എൽ പി എസ് പുല്ലയിൽ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം