ഗവ. എൽ. പി. എസ്സ്.പനപ്പാംക്കുന്ന്/അക്ഷരവൃക്ഷം/കുഞ്ഞി തത്ത

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞി തത്ത


കുഞ്ഞിതത്തേ ഇളംതത്തേ
പച്ച തത്തേപനംതത്തേ
ചുണ്ട് ചുമന്നൊരു സുന്ദരി തത്തേ
പഴങ്ങൾതേടി നീഎങ്ങോട്ടാ?

 

അശ്വജിത്ത് എ
1A ഗവൺമെൻറ് എൽ.പി. എസ്സ് പനപ്പോംകുന്ന്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത