ഗവ. എൽ.പി.ബി.എസ്. കരകുളം/അക്ഷരവൃക്ഷം/സുന്ദരിപ്പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
സുന്ദരിപ്പൂമ്പാറ്റ


സുന്ദരിയായ പൂമ്പാറ്റ
പാറിനടക്കും പൂമ്പാറ്റ
പൂന്തേൻ കുടിക്കും പൂമ്പാറ്റ
സുന്ദരിയായ പൂമ്പാറ്റ
പുള്ളിച്ചിറകുകൾ വീശി വീശി
പാറിനടക്കും പൂമ്പാറ്റ
പലനിറമുണ്ടേ പലവിധമുണ്ടേ
സുന്ദരിയായ പൂമ്പാറ്റ
 

ആവണി
2 A ഗവ .എൽ .പി. ബി . എസ് കരകുളം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത