എന്നാൽ ഇനിയൊരു കഥയുര ചെയ്യാ
എന്നുടെ ഗുരുവരനരുളിയപോലെ
നമ്മുടെ നാട്ടിൽ ഭീതിവിതച്ചു
കോവിഡ് എന്നൊരു രോഗം വന്നു
നമ്മുടെ നാടതുമാത്രവുമല്ല
ലോകം മുഴുവൻ ഭീതിയിലായി
എങ്ങനെ നാമിതു അതിജീവിക്കും
കേട്ടോളൂപ്രിയമുള്ളവരെ
വ്യക്തിശുചിത്വം പാലിച്ചീടിൻഓട്ടൻ തുള്ളൽ
ശരിയായ് അകലം നോക്കിടുവിൻ
മാസ്ക് ധരിക്കൂ തുമ്മുമ്പോഴുംചീറ്റുമ്പോഴുംഓട്ടൻ തുള്ളൽ
കൈകൾ നന്നായി സോപ്പിട്ടോളൂ
രോഗാണുകൾ ഓടിയകലും
വാതിൽ അടക്കൂ വീട്ടിൽ ഇരിക്കൂ
മഹാ വിപത്തിനെ തോൽപ്പിക്കനായി
നാരായണ ജയനാരായണ ജയ
നാരായണ ജയനാരായണ ജയ