കേരളം കേരളം കേരളീയരുടെ കേരളം
ശുചിത്വ കേരളം സുന്ദര കേരളം
കേരളീയർ വാഴും കേരളം
ആഹാ...... നല്ലൊരു കേരളം.
ദൈവത്തിന്റെ സ്വന്തം നാട്
എന്നറിയപ്പെട്ട കേരളം കേരളം
ആഹാ... സുന്ദര കേരളം
ആഹാ... സുന്ദര കേരളം
പക്ഷികൾ മൃഗങ്ങൾ ഇഴജീവികളും
ജീവിക്കും നമ്മുടെ കേരളം
മേനാഹരമായ കേരളം
ആഹാ... നല്ലൊരു കേരളം