ഗവ. എൽ.പി.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/കവിത

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ കൊച്ചുതുമ്പി തുമ്പി തുമ്പി കൊച്ചുതുമ്പി നിന്നെ കാണാൻ എന്തു ചന്തം പാറി നടക്കും കൊച്ചുതുമ്പി കല്ലെടുക്കാൻ വായോ കൊച്ചുതുമ്പി പൂക്കൾ നിന്നെ വിളിക്കുന്നു പൂന്തേനുണ്ണാൻ വായോനീ പുഞ്ചിരി തൂകും കൊച്ചുതുമ്പി എന്നോട് കൂടെ വരുമോ നീ സജിൻ ചാൾസ് ക്ലാസ് 1