വൈറസ് ആണ് വൈറസ് കൊറോണ എന്നൊരു വൈറസ് അതിജീവിക്കാൻ നോക്കണം അതിനായ് മുൻകരുതലുകൾ എടുത്തിടാം ഇടയ്ക്കിടെ സോപ്പിട്ടു കൈ കഴുകാം ഇടപെടലുകളിൽ അകലം പാലിക്കാം വീട്ടിലിരുന്നു പ്രതിരോധിക്കാം മഹാമാരിയെ തുരത്തിടാം
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത