ഗവ. എൽ.പി.എസ്. വെള്ളൂർക്കോണം/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി


കൊറോണ അഥവാ കോവിഡ് - 19 2020 എന്ന വർഷത്തെ മഹാവിപത്തു .ചൈനയിലെ വുഹാനിൽ നിന്നും ഈ രോഗം കണ്ടെത്തി. അത് നമ്മുടെ കേരളത്തിലും എത്തി. ,സർക്കാരിന്റെ നിർദ്ദേശങ്ങൾ ജനങ്ങൾ പിന്തുടർന്നതിനാൽ ഈ വൈറസിനെ ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിഞ്ഞു. ഇതിന്റെ ഭാഗമായി സർക്കാർ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു . ഇതിന്റെ മുന്കരുതലെന്ന വണ്ണം കൈകൾ സോപ്പുപയോഗിച്ചു കഴുകുകയും സാമൂഹിക അകലം പാലിക്കുകയും പൊതു സ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കുകയും ചെയ്യുത്‌ ഈ മഹാമാരിയെ നിയന്ത്രിക്കാം. ഭയമല്ല ജാഗ്രതയാണ് വേണ്ടത്. നമുക്ക് രോഗം വരുന്നതിനേക്കാൾ നമ്മളിലൂടെ മറ്റൊരാൾക്ക് രോഗം പകരാതിരിക്കാൻ ശ്രദ്ധിക്കുകയാണ് വേണ്ടത് . വീട്ടിലിരുന്നു നമുക്കൊരുമിചു ഈ മഹാമാരിയെ പ്രതിരോധിക്കാം .
 


നൗഫിയ .എ
4 ബി ഗവ .എൽ .പി .എസ് .വെള്ളൂർക്കോണം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം