ഗവ. എൽ.പി.എസ്. വെളിയന്നൂർ/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25

ജൂൺ 6 നു പരിസ്ഥിതി ദിനാചരണം നടന്നു.വാർഡ് മെമ്പർ ഉദ്‌ഘാടനം ചെയ്‌തു.പരിസരശുചീകരണം. പരിസ്ഥിതിദിന പ്രതിജ്ഞ ചെയ്തു.

പരിസ്ഥിതി ദിനം