ഗവ. എൽ.പി.എസ്. മുക്കോലക്കൽ/അക്ഷരവൃക്ഷം/ നീലാകാശം

Schoolwiki സംരംഭത്തിൽ നിന്ന്
നീലാകാശം

എന്തൊരുഭംഗി നീലാകാശം
സൂര്യനുദിക്കുന്ന നീലാകാശം
മഴവില്ലുതെളിയുന്ന നീലാകാശം
പക്ഷികൾ പാറുന്ന നീലാകാശം
രാത്രിയിൽ ചന്ദ്രനെ കാണാമല്ലോ
താരകൾ പൂപോൽ വിരിയുമല്ലോ
എനിക്കും ചിറകുമുളയ്ക്കുമെങ്കിൽ
ആകാശം തൊട്ടൊന്നു പോരാമല്ലോ

 

ശ്രീശിവ
4A ജി എൽ പി എസ് മുക്കോലയ്ക്കൽ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത